tag:blogger.com,1999:blog-38463182.post5385334813499260186..comments2016-12-08T06:38:00.105-08:00Comments on ജീവിതത്തിലെ അഴുക്കുചാല്‍നോട്ടക്കാരന്റെ സ്ഥിതിവിവരണം: ഇപ്പട്ടേരിക്കുംമനോജ് കുറൂര്‍http://www.blogger.com/profile/14574430239097887833noreply@blogger.comBlogger18125tag:blogger.com,1999:blog-38463182.post-14039600440599289732016-12-08T06:38:00.105-08:002016-12-08T06:38:00.105-08:00What is interesting to me is Prem-ji's son'...What is interesting to me is Prem-ji's son's claim that his father was an atheist.

I think the matter is a bit more complex.

Some observers of Nampoothiri culture have wondered whether the community is ORTHOPRAX instead of ORTHODOX.

Which means that DOCTRINE is not given as much importance as PRACTICES or Praxis.

To put it more plainly: If a person performs a ritual, say, a Yajn^a, exactly according to the VIDHI, he will get the results whether or not he believes in them.

If this argument is correct, then Premji could have written the hymn about Bhagavaan which is equivalent to worshipping HIM, and whether or not Premji believed in the Divine.

Now there are stories from the ItihAsa-s and PurANa-s which illustrate this point such as the Hunter unknowingly dropping Vilwa leaves at night which he did to pass time, but there was a Shiva Lingam down below, and he gets an entry into ShivalOkam because he had kept awake the whole night and performed VilwAbhishEkam to Shiva -- all unknowingly. Which is how ShivarAtRi started. So PRAXIS is what matters -- not DOXIS = doctrine.

Maybe Prem-ji was led by this element of the Nampoothiri culture? I wonder.DKMhttps://www.blogger.com/profile/08829335517370895155noreply@blogger.comtag:blogger.com,1999:blog-38463182.post-47609026795275933372015-09-01T22:40:47.494-07:002015-09-01T22:40:47.494-07:00sir croossing enna kavitha onu post cheyyamosir croossing enna kavitha onu post cheyyamoReshmahttps://www.blogger.com/profile/11793530820374222135noreply@blogger.comtag:blogger.com,1999:blog-38463182.post-61905543445791786852010-06-28T11:06:04.936-07:002010-06-28T11:06:04.936-07:00iniyumere ariyanundenna ormappeduthalinu nandi.. p...iniyumere ariyanundenna ormappeduthalinu nandi.. poem and all the related comments added to the knowledge bank.thanks.Madhavikuttyhttps://www.blogger.com/profile/01428697985677999215noreply@blogger.comtag:blogger.com,1999:blog-38463182.post-331796127271912602010-06-27T09:09:23.530-07:002010-06-27T09:09:23.530-07:00kavithaye patti marichorabhiprayamilla.
pakshe S...kavithaye patti marichorabhiprayamilla.

pakshe Sri Neelante note .
theerthum aviswasiyaaya oraL ingane ezhuthumO ? enthinezhuthaNam ? ennI samzayangal baakki nilkkunnu.Anonymousnoreply@blogger.comtag:blogger.com,1999:blog-38463182.post-27616732091815063842010-06-27T00:55:11.760-07:002010-06-27T00:55:11.760-07:00ഒരു പാട് പേരോട് നന്ദി പറയുന്നു:
മനോജ്,
പ്രമോദ്,
ജ്...ഒരു പാട് പേരോട് നന്ദി പറയുന്നു:
മനോജ്,
പ്രമോദ്,
ജ്യോതിഭായ്
പിന്നെ ആധികാരികമായി വിശദീകരിച്ച നീലന്!!Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-38463182.post-86077207819312136012010-05-16T20:44:07.352-07:002010-05-16T20:44:07.352-07:00ഈ കവിത ജ്യോതീബായ് പരിയാടത്ത് ആലപിച്ചത് ഇവിടെ കേള്...ഈ കവിത ജ്യോതീബായ് പരിയാടത്ത് ആലപിച്ചത് ഇവിടെ കേള്‍ക്കാം:
http://kavyamsugeyam.blogspot.com/2010/05/1908-23.html

ആ ബ്ലോഗില്നിന്ന്എന്റെ കുറിപ്പിലെ തെറ്റു തിരുത്തുന്ന ശ്രദ്ധേയമായ ഒരു കമന്റും:

neelan said...

Ithil Malayathil engine type cheyyum ennariyilla.Hence this post in English.There are some slight factual mistakes in Manoj's narration of the (hi )story behind the poem. Premji had exima ( hope i spelled it right ) on his legs. He went to Vellor medical college for treatment and got cured completely .. On his way back when the train reached Valayar, he started scraching his legs due to itching . By the time he reached home at Trissur he had his legs swollen,with blood oozing out of his exima wounds again.He returned to the sick bed at home. It was from that sick bed that he wrote this poem. It was not because some one advised. And he never went to Guruvayoor with that poem. He remained a non-believer till his last breath.Sorry for the post in English, that too bad English.
Neelan

മനോജ് കുറൂര്‍ said...

പ്രിയ നീലന്, എന്റെ ഊന്നല്‍ ആ കവിതയുടെ സവിശേഷതകളിലായിരുന്നു. കവിതയ്ക്കൊപ്പം ചെറുപ്പത്തില്‍ പറഞ്ഞുകേട്ട രചനാപശ്ചാത്തലംകൂടി പങ്കുവയ്ക്കണം എന്നു തോന്നി. ചില കേട്ടുകേള്‍വികള്‍ മാത്രം വച്ചാണ് ആ കുറിപ്പ് എഴുതിയത്. “ഐതിഹ്യം”എന്നു കുറിപ്പില്‍ത്തന്നെ സൂചിപ്പിച്ചിട്ടുമുണ്ട്. അതിന്റെ യാഥാര്‍ഥ്യത്തെക്കുറിച്ച് വ്യക്തമാക്കിയതില്‍ വളരെ സന്തോഷം. അതും ആധികാരികമായ കേന്ദ്രത്തില്‍നിന്ന്. നന്ദി :)

May 16, 2010 8:40 PMമനോജ് കുറൂര്‍https://www.blogger.com/profile/14574430239097887833noreply@blogger.comtag:blogger.com,1999:blog-38463182.post-16889505748921877492010-05-15T01:20:05.864-07:002010-05-15T01:20:05.864-07:00പാരില്‍ കഷ്ടപ്പെടുത്താനിയുമിവനെ [kurur] നീ വെക്കലാ...പാരില്‍ കഷ്ടപ്പെടുത്താനിയുമിവനെ [kurur] നീ വെക്കലാ k m pramode!A. C. Sreeharihttps://www.blogger.com/profile/07979359890892351984noreply@blogger.comtag:blogger.com,1999:blog-38463182.post-62557575247950118962010-05-14T22:17:50.131-07:002010-05-14T22:17:50.131-07:00ഇതൊന്നു വായിക്കാൻ അവസരമൊരുക്കിത്തന്നയാൾക്ക് നന്ദിഇതൊന്നു വായിക്കാൻ അവസരമൊരുക്കിത്തന്നയാൾക്ക് നന്ദിKalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-38463182.post-66711125950742627722010-03-29T21:09:21.781-07:002010-03-29T21:09:21.781-07:00വളരെ വൈകിയാണ് കണ്ടത്. ഞാന്‍ ബൂലോകത്തില്‍ പിച്ചവയ്ക...വളരെ വൈകിയാണ് കണ്ടത്. ഞാന്‍ ബൂലോകത്തില്‍ പിച്ചവയ്ക്കുന്നു.
പിച്ചവച്ച നാള് മുതല്‍............എന്‍.ബി.സുരേഷ്https://www.blogger.com/profile/03022227090250105605noreply@blogger.comtag:blogger.com,1999:blog-38463182.post-50786583715244391402010-03-28T12:01:51.076-07:002010-03-28T12:01:51.076-07:00പ്രമോദ്, നാലാം വരിയുടെ ലക്ഷണമൊത്ത പൂരണത്തിനു പ്രത്...പ്രമോദ്, നാലാം വരിയുടെ ലക്ഷണമൊത്ത പൂരണത്തിനു പ്രത്യേക സന്തോഷം :)മനോജ് കുറൂര്‍https://www.blogger.com/profile/14574430239097887833noreply@blogger.comtag:blogger.com,1999:blog-38463182.post-21443830210845575372010-03-25T20:48:48.510-07:002010-03-25T20:48:48.510-07:00തീര്‍ച്ചയായും 4-ആം വരി അങ്ങനെയായിരിക്കില്ല. തല്ക്...തീര്‍ച്ചയായും 4-ആം വരി അങ്ങനെയായിരിക്കില്ല. തല്ക്കാലം എന്റെ പത്തുപൈസ പൂരണം:)
“പാരില്‍ കഷ്ടപ്പെടാനായിനിയുമിവനെ നീ വച്ചേക്കൊലാ ദൈവമേ..“Pramod.KMhttps://www.blogger.com/profile/00001971020761250890noreply@blogger.comtag:blogger.com,1999:blog-38463182.post-70757085352195013812010-03-25T19:18:42.044-07:002010-03-25T19:18:42.044-07:00This comment has been removed by the author.Pramod.KMhttps://www.blogger.com/profile/00001971020761250890noreply@blogger.comtag:blogger.com,1999:blog-38463182.post-27812704112746230272010-03-25T10:25:53.173-07:002010-03-25T10:25:53.173-07:00നന്ദി ജ്യോതിബായ്, ഇതുതന്നെയാവാം :)
പ്രമോദ്, ഇതു ഭക...നന്ദി ജ്യോതിബായ്, ഇതുതന്നെയാവാം :)
പ്രമോദ്, ഇതു ഭക്തിപുരസരം എഴുതിയ പ്രാര്ഥനയാണെന്നല്ല പറഞ്ഞത്. എഴുതുന്നതിനു പിന്നിലുള്ള കാരണത്തെപ്പറ്റി പറഞ്ഞുകേട്ടത് എഴുതിയെന്നേയുള്ളൂ.
വെറും ഭക്തിശ്ലോകമായിരുന്നെങ്കില് ഞാന്‍ ഇതിവിടെ പകര്ത്തില്ലായിരുന്നു. ആദ്യം മുതല്‍ അന്ത്യം വരെയും പരിഭവവും പരിഹാസവും ഉണ്ടല്ലൊ. പ്രമോദ് പറഞ്ഞ ശ്ലോകത്തിന്റെ അവസാനത്തെ വരി തുടങ്ങുന്നത് അങ്ങനെതന്നെയാണോ? ശ്ലോകവിദഗ്ദ്ധരാണെങ്കില് സ്വരാക്ഷരത്തില്‍ തുടങ്ങില്ല. മുന്‍വരിയുമായി സന്ധിപ്രശ്നം വരും. :) പ്രേംജിയുടെ ശ്ലോകങ്ങളുടെ പ്രത്യേകതയും അതുതന്നെ. അത് രചനാസാങ്കേതികതയിലും കുറ്റമറ്റതാണല്ലൊ. :)മനോജ് കുറൂര്‍https://www.blogger.com/profile/14574430239097887833noreply@blogger.comtag:blogger.com,1999:blog-38463182.post-9420440664253688932010-03-25T05:45:00.173-07:002010-03-25T05:45:00.173-07:00This comment has been removed by the author.Pramod.KMhttps://www.blogger.com/profile/00001971020761250890noreply@blogger.comtag:blogger.com,1999:blog-38463182.post-3429538626289832932010-03-25T05:44:08.696-07:002010-03-25T05:44:08.696-07:00ഇത് പ്രേംജി ഭക്തിപുരസ്സരമെഴുതിയ പ്രാര്‍ത്ഥനയാണോ? ...ഇത് പ്രേംജി ഭക്തിപുരസ്സരമെഴുതിയ പ്രാര്‍ത്ഥനയാണോ? എന്തോ എനിക്കു തോന്നിയത് ഒരു കാവ്യകൌതുകം എന്ന നിലയില്‍ ആണ്. പ്രത്യേകിച്ചും യാഥാസ്ഥിതികര്‍ക്കെതിരെ നിലകൊണ്ട പ്രേംജി “പിതൃജനമുതലില്‍-
പ്പിന്തുടര്‍ച്ചാവകാശം?“ എന്നൊക്കെയുള്ള ഖണ്ഡത്തില്‍ ഒരു തരം ചിരിയല്ലേ ഒളിപ്പിച്ചിട്ടുണ്ടാവുക?
ആമുഖക്കുറിപ്പില്ക്കണ്ടപ്പോള് ഓര്‍മ്മ വന്ന ഒരു ‘ചാറേ ചമ്മന്തി’ ,ഇവിടെ എഴുതിക്കോട്ടേ? ആരാണെഴുതിയതെന്നറിയില്ല.
‘ദാരിദ്ര്യം വന്നുപറ്റീ പലപല പരിതാപങ്ങളും വന്നു ചുറ്റീ
നാരീ വൃന്ദങ്ങള്‍ തെറ്റീ ശിവശിവശിവനേ സ്നേഹിതന്മാരു തെറ്റീ
പാരം മാതാവു തെറ്റീ ഗുണഗണമിയലും താതനും തെറ്റിയല്ലോ
ഈ ഭൂമൌ ഇവനെ വിണ്ടലയുവാന് വച്ചേക്കൊലാ ദൈവമേ.”Pramod.KMhttps://www.blogger.com/profile/00001971020761250890noreply@blogger.comtag:blogger.com,1999:blog-38463182.post-64617713244349494052010-03-09T08:59:02.778-08:002010-03-09T08:59:02.778-08:00Thanks Manoj.
കാവ്യം സുഗേയത്തിൽ പ്രേംജി എത്താറായി....Thanks Manoj.
കാവ്യം സുഗേയത്തിൽ പ്രേംജി എത്താറായി. ശംഖനാദം, സമാവർത്തനം എന്നിവ വായിച്ചു. ഇപ്പോൾ- ഇതും. ഇതു തന്നെയായാലോ?ജ്യോതീബായ് പരിയാടത്ത്/JYOTHIBAI PARIYADATHhttps://www.blogger.com/profile/05673839882771364003noreply@blogger.comtag:blogger.com,1999:blog-38463182.post-43431392154806533492010-03-08T04:39:47.286-08:002010-03-08T04:39:47.286-08:00This comment has been removed by the author.Unknownhttps://www.blogger.com/profile/07409690002944318465noreply@blogger.comtag:blogger.com,1999:blog-38463182.post-36476781149376414922010-02-20T06:15:04.236-08:002010-02-20T06:15:04.236-08:00കവിയും നാടകകൃത്തും നടനുമായ ഭരത് പ്രേംജിയുടെ, ജീവിത...കവിയും നാടകകൃത്തും നടനുമായ ഭരത് പ്രേംജിയുടെ, ജീവിതഗന്ധമുള്ള സവിശേഷമായൊരു കവിത സന്തോഷത്തോടെ പങ്കുവയ്ക്കുന്നു.മനോജ് കുറൂര്‍https://www.blogger.com/profile/14574430239097887833noreply@blogger.com